കലാമണ്ഡലം പ്രേം കുമാറിനെ ആദരിച്ചു

/

കൊയിലാണ്ടി: പത്‌മശ്രീ. ഗുരു ചേമഞ്ചേരി സ്ഥാപിച്ച പ്രശസ്തമായ ചേലിയ കഥകളി വിദ്യാലയ പ്രിൻസിപ്പാളും പ്രശസ്ത കേരളീയ ക്ലാസിക്ക് കലാ അദ്ധ്യാപകനുമായ കലാമണ്ഡലം പ്രേം കുമാറിനെ അദ്ദേഹത്തിൻ്റെ ഷഷ്ട്യബ്ദപൂർത്തിയാഘോഷം നടക്കുന്ന ചേലിയ കഥകളി വിദ്യാലയവേദിയിൽവെച്ച് കൊല്ലം ശ്രീ പിഷാരികാവ് കലാക്ഷേത്ര പ്രവർത്തകർ ആദരിച്ചു. എൻ .വി.വത്സൻ പൊന്നാടയണിയിച്ച് ഉപഹാര സമർപ്പണം നടത്തി. വി.വി. സുധാകരൻ, പി. വേണു, എൻ. എം. വിജയൻ പങ്കെടുത്തു. ശ്രീ പിഷാരികാവ് കലാക്ഷേത്രത്തിലെ നൃത്താദ്ധ്യാപകൻ കൂടിയാണ് കലാമണ്ഡലം പ്രേംകുമാർ

Leave a Reply

Your email address will not be published.