അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജ് മരണം: ഡിജിപിക്ക് പരാതി നല്‍കാന്‍ കുടുംബം

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കാന്‍ കുടുംബം തീരുമാനിച്ചു. മകനെ തള്ളിയിട്ട് കൊന്നതാണെന്ന ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്.

 

Leave a Reply

Your email address will not be published.