കോലാധാരി സുധീഷ് വെളിയണ്ണൂരിന് പട്ടും വളയും നൽകി ആദരിച്ചു

നടേരി വെളിയന്നൂർ പടന്നയിൽ ഭഗവതി ക്ഷേത്ര സന്നിധിയിൽ കോലധാരി സുധീഷ് വെളിയന്നൂരിനെ പട്ടും വളയും
പണിക്കർ സ്ഥാനവും നൽകി ക്ഷേത്ര ഭാരവാഹികൾ ആദരിച്ചു . തെയ്യം കലാകാരന്മാരും വാദ്യ കലാകാരന്മാരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.