കേരളത്തിൽ ഇന്നും സ്വർണ്ണവില വർദ്ധിച്ചുApril 10, 2026Main Newsകേരളത്തിലെ സ്വർണ്ണവിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി. പവന് 1120 രൂപ കൂടി 1,12,200 രൂപ എന്ന നിലയിലും, ഗ്രാമിന് 140 രൂപ കൂടി 14,025 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationവിഷുവിനും മേടമാസ പൂജകൾക്കുമായി ശബരിമല നട ഇന്ന് (ഏപ്രിൽ 10) തുറക്കുംചിക്കമഗളുരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി