മുതുവന ക്ഷേത്രത്തിൽ മേള വിസ്മയം

ഊരള്ളൂർ മുതുവന കരിയാത്തൻ ക്ഷേത്രം മഹോത്സവത്തിൻ്റെ ഭാഗമായി ഏപ്രിൽ 11 ന് രാത്രി 10 മണിക്ക് വാദ്യ കലാകാരൻ അനിൽ കുമാർ വെളിയണ്ണൂർ, രോഷിത്ത് തിരുവങ്ങായൂർ എന്നിവർ നയിക്കുന്ന വെളിയണ്ണൂർ ബ്രദേഴ്‌സിൻ്റെ മേള വിസ്മയം നടക്കും

Leave a Reply

Your email address will not be published.