പൂളാടി കുന്നിൽ വാഹനാപകടം യുവാവ് മരിച്ചു

വെങ്ങളം : പൂളാടിക്കുന്ന് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വെങ്ങളം പെരുപ്പാംവയൽ ജിഷ്ണുലാൽ ( 30) ആണ് മരിച്ചത്. ചൊവാഴ്ച രാത്രിയായിരുന്നു അപകടം. കോഴിക്കാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിഷ്‌ണു ലാൽ. ജോലി കഴിഞ്ഞു ഇരുചക വാഹനത്തിൽ സഞ്ചരിക്കുമ്പോൾ റോഡരികിൽ നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ ഇടിച്ചായിരു അപകടം. അപകടത്തിൽ കൂടെ യാത്ര ചെയ്തിരുന്ന വികാസ് നഗർ സ്വദേശി വിഷ്ണുവിനും പരിക്കേറ്റു. മരിച്ച ജിഷ്ണുലാലിൻ്റെ അച്ഛൻ : ഗോപാലൻ അമ്മ: ഭാർഗ്ഗവി (ആശാവർക്കർ) സഹോദരൻ: ജിബിൻ ലാൽ

Leave a Reply

Your email address will not be published.