ചെങ്ങോട്ടുകാവ് എളാട്ടേരി കല്ലേരി പൊയിൽ ബാബുവിൻ്റെ മകൾ തേജാ ലക്ഷ്മി അന്തരിച്ചു

ചെങ്ങോട്ടുകാവ് , എളാട്ടേരി, കല്ലേരി പൊയിൽ ബാബുവിൻ്റെ മകൾ തേജാ ലക്ഷ്മി (22) അന്തരിച്ചു. അമ്മ ,രഹന. സഹോദരി, നേഹ (നവോദയ വിദ്യാർത്ഥിനി ) സംസ്കാരം, വ്യാഴാഴ്ച കാലത്ത് 9 മണിയ്ക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published.