ജില്ലയിലെ പടക്കക്കടകള്‍ ഏപ്രില്‍ 7 മുതല്‍ 10 വരെ അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയിലെ പടക്കക്കടകള്‍ ഏപ്രില്‍ 7 മുതല്‍ 10 വരെ അടച്ചിടണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.

Leave a Reply

Your email address will not be published.