ചെങ്ങോട്ടുകാവ് എളാട്ടേരി നടുക്കണ്ടി പത്മാവതി അന്തരിച്ചു

ചെങ്ങോട്ടുകാവ് എളാട്ടേരി നടുക്കണ്ടി പത്മാവതി (68) അന്തരിച്ചു. ഭർത്താവ്  ബാലകൃഷ്ണൻ. മക്കൾ ഷൈജു, ബിജു, ബിജിന. മരുമക്കൾ പ്രമോദ്, പ്രജിത, വിൻസി. സഹോദരങ്ങൾ, ഗംഗാധരൻ ശിവദാസൻ , സോമശേഖരൻ, ഹരിദാസൻ, വിജയലക്ഷ്‌മി, രമാദേവി,വിജയകുമാർ. സഞ്ചയനം ഞായറാഴ്ച

Leave a Reply

Your email address will not be published.