ഇരിങ്ങൽ അവധിക്കാല വോളിബോൾ കോച്ചിംഗ് ക്യാമ്പിന് വർണ്ണാഭമായ തുടക്കം

ഇരിങ്ങൽ റെയിൽവേ സ്റ്റേഷനൻ പരിസരത്ത് സജ്ജീകരിച്ച അവധിക്കാല വോളിബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കം കുറിച്ചു. അർജുന അവാർഡ് ജേതാവ് ശ്രീ ടോം ജോസഫ് ഉദ്ഘാടനം നിർവഹിച്ചു .ഡോ.ഷിംജിത്ത് .എം അധ്യക്ഷത വഹിച്ചു.നാഷണൽ യൂത്ത് വോളിബോൾ ചാമ്പ്യന്മാരായ കേരള ടീം അംഗം സി. വിഭാഷ യെ ചടങ്ങിൽ ആദരിച്ചു .ഐ.പി.എം ചീഫ് കോച്ച് വി .എം. ശ്രീ ഷീജിത്ത് മുഖ്യാതിഥിയായി. രാഘവൻ മാണിക്കോത്ത്, വോളിബോൾ അസോസിയേഷൻ ജില്ലാ ജോ. സെക്രട്ടറി സി. വി വിജയൻ, കോച്ച് സോണ എന്നിവർ ആശംസകൾ നേർന്നു. ഇ .കെ ലിനീഷ് സ്വാഗതവും, ദിപിൻദാസ് നന്ദിയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published.