കൊയിലാണ്ടി മീത്തലക്കണ്ടി റോഡിൽ ‘നസർ’ ഹൌസിൽ താമസിക്കുന്ന എ.പി.പി. ചെറിയ കോയ തങ്ങൾ സഖാഫ് അന്തരിച്ചു

/

കൊയിലാണ്ടി: മീത്തലക്കണ്ടി റോഡിൽ ‘നസർ’ ഹൌസിൽ താമസിക്കുന്ന എ.പി.പി. ചെറിയ കോയ തങ്ങൾ സഖാഫ് അന്തരിച്ചു.

സഹകരണ വകുപ്പിൽ ഇൻസ്‌പെക്ടറായിരുന്ന തങ്ങൾ സ്വയം വിരമിച്ചു ദീർഘകാലം അബുദാബിയിലായിരുന്നു. എം.ഇ.എസ്., എം.എസ്.എസ് ജില്ലാ ഭാരവാഹി, കൊയിലാണ്ടി ഇർഷാദുൽ മുസ്‌ലിമീൻ സംഘം ഭാരവാഹിയായിരുന്നു. ഭാര്യ: ശരീഫ നഫീസ ബീവി

മക്കൾ: സയ്യിദ് സർമദ് സഖാഫ്, സജ്‌ന ബീവി സഖാഫ്, സയ്യിദ് സജീർ സഖാഫ്, സയ്യിദ് ഷാഹിദ് സഖാഫ്. പാണക്കാട് സയ്യിദ് അബ്ബാസ്‌ അലി ശിഹാബ് തങ്ങളുടെ ഭാര്യാ പിതാവാണ്. സയ്യിദ് റാജിഹ് അലി ശിഹാബ് പൗത്രനാണ്. മരുമക്കൾ: ശരീഫ നസ്രിൻ (കൊയിലാണ്ടി), ആയിഷ റഫീദ (പൊന്നാനി) ആയിഷ ഷിനോൻ (കൊയിലാണ്ടി). സഹോദരങ്ങൾ: പരേതരായ എസ്.എ.കെ. സഖാഫ്, എസ്.എം. സഖാഫ്, നഫീസ ബീവി, സയ്യിദ് ഹുസൈൻ സഖാഫ് (സൗദി), സയ്യിദ് ജാഫർ സഖാഫ്. (സൗദി)

Leave a Reply

Your email address will not be published.