മുക്കത്ത് വൻ ലഹരി വേട്ട; മൂന്ന് കിലോയോളം എംഡിഎംഎ പിടികൂടി

മുക്കത്ത് വൻ ലഹരി വേട്ട. മൂന്ന് കിലോയോളം എംഡിഎംഎ പിടികൂടി ഒരാൾ അറസ്റ്റിൽ. നീലേശ്വരം സ്വദേശി ഹനീഫയാണ് പിടിയിലായത്. രാവിലെ 500 ഗ്രാമുമായി പിടിയിലായ പ്രതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് 2.5 കിലോ കൂടി കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published.