രാഹുൽഗാന്ധി കൊയിലാണ്ടിയിൽ

ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. കെ പ്രവീൺ കുമാറിൻ്റെ തിരഞ്ഞടുപ്പ് പ്രചരണാർത്ഥം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി  കൊയിലാണ്ടിയിൽ എത്തി. കൊയിലാണ്ടിയിൽ റോഡ് ഷോയിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published.