യു ഡി എഫ് കൊയിലാണ്ടി മണ്ഡലം പ്രകടന പത്രിക പ്രകാശനം ചെയ്തു

കൊയിലാണ്ടി മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ കെ പ്രവീൺ കുമാറിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് പ്രകടന പത്രിക പുറത്തിറക്കി. എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. ഭാസ്‌ക്കരന് നൽകി പ്രകാശനം ചെയ്തു സ്ഥാനാർത്ഥി കെ പ്രവീൺ കുമാർ, മഠത്തിൽ അബ്‌ദു റഹിമാൻ, സി ഹമിദ് മാടഞ്ചേരി സത്യ നാഥൻ, യു.വി. ബാബുരാജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.