മേപ്പയ്യൂർ തണ്ടയിൽ താഴെ വടക്കയിൽ ആമിന ഉമ്മ അന്തരിച്ചു

മേപ്പയ്യൂർ തണ്ടയിൽ താഴെ വടക്കയിൽ ആമിന ഉമ്മ  അന്തരിച്ചു. ഭർത്താവ് പരേതനായ മജീദ്. മക്കൾ വടക്കയിൽ നാസർ, വടക്കയിൽ റസാഖ്, വടക്കയിൽ മൈമൂന (Late). മരുമക്കൾ സമീറ, അൻസ, അബ്ദുൾ സലാം (കൽപത്തൂർ)

Leave a Reply

Your email address will not be published.