കാരയാട് : തറമലങ്ങാടി മഠത്തും പറമ്പത്ത് കുനി കേളപ്പൻ( 65) ( കോക്കാട്ട് താഴ ക്കുനി ) അന്തരിച്ചു. ഭാര്യ : കനക. മക്കൾ : പരേതനായ ഷിബു, ഷീബ, ഷിജില മരുമക്കൾ: രാജേഷ് പയ്യോളി അങ്ങാടി, ബിജു നിടുംപൊയിൽ, സഹോദരങ്ങൾ: പരേതയായ നാരായണി , കെ. ടി കണാരൻ, ചാത്തൻ, കുഞ്ഞിചോയി , അശോകൻ
