കൊല്ലം കുറ്റിയത്ത് കല്യാണി അന്തരിച്ചു

കൊയിലാണ്ടി: റിട്ടയേഡ് നഴ്സിങ്ങ് അസിസ്റ്റൻ്റ് കൊല്ലം കുറ്റിയത്ത് കല്യാണി (91) അന്തരിച്ചു. ഭർത്താവ് : പരേതനായ കുറ്റിയത്ത് നാരായണൻ ആശാരി. മക്കൾ : രവീന്ദ്രൻ , സുമതി ,സത്യപാലൻ . മരുമക്കൾ :വിലാസിനി,ശ്രീധരൻ. ഷീജ .സഹോദരങ്ങൾ: ദാമോദരൻ,ഭാസ്ക്കരൻ ,പരേതരായ വേലായുധൻ ,ദേവി.

Leave a Reply

Your email address will not be published.