വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപം കുനിയിൽ ടി.എൻ.ഷിംജിത്ത് അന്തരിച്ചു

മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപം കുനിയിൽ ടി.എൻ.ഷിംജിത്ത് (47) അന്തരിച്ചു. അച്ഛൻ പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ. അമ്മ രാധ. സഹോദരി സ്മിത.

Leave a Reply

Your email address will not be published.