ചെങ്ങോട്ട്കാവ് :മീത്തലേടത്ത് വീട്ടിൽ (ഗീതാഞ്ജലി ) ഗീതേഷ് കുമാർ (51) അന്തരിച്ചു. ആധാരം എഴുത്ത്ജീവനക്കാരൻ ആയിരുന്നു. ഭാര്യ: ലീന എം. പി (എച്ച് എസ് എസി ടി . ജി. എച്ച്. എസ്. എസ്. കൊയിലാണ്ടി). അച്ഛൻ : പരേതനായ ശങ്കരൻ നായർ. അമ്മ :പരേതയായ തങ്കമണിയമ്മ. സഹോദരൻ : ഗിരീഷ് കുമാർ. മക്കൾ: കൃതി, ചിതി, ഗീതി. സഞ്ചയനം ബുധനാഴ്ച.
