സംസ്ഥാനത്ത് വീണ്ടും സ്വർണവില ഇടിഞ്ഞു. രാവിലെയും വിലകുറവ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ ഉച്ചയ്ക്ക് വീണ്ടും വില കുറഞ്ഞിരിക്കുകയാണ്. ഒരു പവന് 1,06,000 രൂപയാണ് ഉച്ചയ്ക്ക് ശേഷമുള്ള വില. രാവിലെ 1,07,720 രൂപയായിരുന്നു. ഇതില്‍ നിന്നും 1,720 രൂപയുടെ ഇടിവാണ് ഉച്ചയ്ക്ക് സംഭവിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 215 രൂപ കുറഞ്ഞ് 13,465ല്‍ നിന്ന് 13,250 ലേക്കും എത്തി.
