കുറുവങ്ങാട് താഴെ വളപ്പിൽ ആയിശ ഉമ്മ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് നാരങ്ങോളി പരേതനായ അബ്ദുള്ളയുടെ ഭാര്യ താഴെ വളപ്പിൽ ആയിശ ഉമ്മ (90) അന്തരിച്ചു. മക്കൾ: മൊയ്തു, ടി.വി. മുഹമ്മദ് (വെൽഫെയർ പാർട്ടി ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട്), സുബൈദ, ഫാത്തിമ, സഫിയ മരുമക്കൾ:നഫീസ , കുഞ്ഞബ്ദുള്ള
പരേതരായ നഫീസ , ഇബ്രാഹിം കുട്ടി സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, പരേതരായ പാത്തുമ്മ , കുട്ടി മമ്മി

Leave a Reply

Your email address will not be published.