പൊയിൽക്കാവ് മായഞ്ചേരി നാരായണി (94) അന്തരിച്ചു പരേതനായ മായ ഞ്ചേരി ചാത്തുവിൻ്റെ ഭാര്യയാണ് മക്കൾ ചന്ദ്രൻ പരേതയായ വത്സല, സതി, ഭാരതി, ചന്ദ്രിക ,പ്രസന്ന, സബീന, : മരുമക്കൾ:രമ, പരേതനായ ദാസൻ ,പരേതനായ രാമകൃഷ്ണൻ, ഭാസ്കരൻ, ആനന്ദൻ, വിശ്വനാഥൻ, അനിൽകുമാർ
സഞ്ചയനം : ഞായറാഴച്ച
