രാഹുൽ ഗാന്ധിയുടെ “ഇന്ദിരാ ഗ്യാരൻ്റി” കേരളം ഏറ്റെടുത്ത് കഴിഞ്ഞു ; എം.കെ രാഘവൻ

കൊയിലാണ്ടി: രാഹുൽ ഗാന്ധി പ്രഖ്യാപിച്ച കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പാക്കിയ “ഇന്ദിര ഗ്യാരൻ്റി” കേരളം ഏറ്റെടുത്തുവെന്നും അത് സംസ്ഥാനത്ത് UDF നെ ചരിത്രഭൂരിപക്ഷം നൽകി ഭരണത്തിലേറ്റുമെന്നും എം.കെ രാഘവൻ എം.പി അഭിപ്രായപ്പെട്ടു.

കൊയിലാണ്ടി മുനിസിപ്പൽ UDF തെരഞ്ഞെടുപ്പ് കൺവൻഷനും ഇലക്ഷൻ കമ്മിറ്റി ഓഫീസും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം യു.ഡി.എഫ് ചെയർമാൻ അൻവർ ഇയ്യഞ്ചേരി അധ്യക്ഷത വഹിച്ചു സ്ഥാനാർഥി അഡ്വ കെ പ്രവീൺ കുമാർ , മoത്തിൽ നാണു മാസ്റ്റർ , മoത്തിൽ അബദുറഹ്മാൻ , വി. പി ഇബ്രാഹിം കുട്ടി വി.പി ഭാസ്കരൻ , പി. രത്നവല്ലി ,കെ.പി വിനോദ് കുമാർ വി.വി സുധാകരൻ ,വി.ടി സുരേന്ദ്രൻ ‘എ അസീസ്,, അരുൺമണമൽ, രജീഷ് വെങ്ങ ളത്ത് കണ്ടി , ശ്രീജാ റാണി സംസാരിച്ചു

Leave a Reply

Your email address will not be published.