പേരാമ്പ്രയിൽ തീപിടിത്തം; വീടിനോട് ചേർന്ന വിറകുപുര കത്തി നശിച്ചു

പേരാമ്പ്ര:ചെറുവണ്ണൂർ പഞ്ചായത്ത് വാർഡ് 5 കൊല്ലം മുക്ക് കുതിരപ്പെട്ടി മീത്തൽ പ്രഭാകരൻ മാരാരുടെ ഉടമസ്ഥതയിലുള്ള വീടിനോട് ചേർന്ന് കിടക്കുന്ന വിറകുപുരയ്ക്ക് തീ പിടിച്ചു.പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ പി കെ ഭരതന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സംഭവ സ്ഥലത്തെത്തി തീ അണച്ചു.

        സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ ബൈജു ഒ ടി, നിഗേഷ് ഇ കെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്രീകാന്ത് കെ, അഭിലജ്‌പത്ത്ലാൽ വി കെ, വിപിൻ കെ പി, ജിഷാദ് എം കെ, മനോജ്‌ എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമ്മാരായ രജീഷ് പി പി, ആരാധ്കുമാർ ഹോംഗാർഡ് മുരളീധരൻ പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published.