വീമംഗലം കോട്ടപടിത്താഴ ജാനു അന്തരിച്ചു

നന്തിബസാർ വീമംഗലം കോട്ടപടിത്താഴ ജാനു (97) അന്തരിച്ചു. ഭർത്താവ് പരേതനായ കെ.പി.കുഞ്ഞാണ്ടൻ, മക്കൾ ജാനകി അണ്ടികോട്, ദേവി കണ്ണൻ കടവ്, പത്മിനി താമരശ്ശേരി, സൗമിനി തിരുവങ്ങൂർ, ലത പുല്ലാളൂര്, ബാലൻ. മരുമക്കൾ പ്രഭാകരൻ കണ്ണൻ കടവ്, വിശ്വനാഥൻ താമരശ്ശേരി, ഭാസ്ക്കരന്‍ തിരുവങ്ങൂർ, പ്രകാശൻ പുല്ലാളൂര്, അജിത, പരേതനായ വാസു അണ്ടികോട്. സഹോദരങ്ങള്‍ ബാലൻ അണേലക്കടവ്, കുട്ടിമാളു അണേലക്കടവ്, പരേതരായ കുഞ്ഞികോരൻ, ചീരു, ചോയിച്ചി, കുഞ്ഞിപെണ്ണ്, കല്ല്യാണി. 

സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published.