ബാലുശ്ശേരി നിയോകമണ്ഡലം UDF സ്ഥാനാർത്ഥി വി.ടി സൂരജിൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി നിയോകമണ്ഡലം UDF സ്ഥാനാർത്ഥി  വി.ടി സൂരജിൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു,മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ മുഖ്യപ്രഭാഷണം നടത്തി UDF കൺവീനർ നിസാർ ചേലേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ UDF നിയോജക മണ്ഡലം ചെയർമാൻ പി.മുരളീധരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

          ബാലകൃഷ്ണൻ കിടാവ്,കെ.രാമചന്ദ്രൻ മാസ്റ്റർ,കെ.എം ഉമ്മർസാജിദ് കോറോത്ത്,അഹമ്മദ്കുട്ടി ഉണ്ണികുളം നാസർ എസ്റ്റേറ്റ്മുക്ക്,വി.ബി വീജീഷ് എന്നിവർ സംസാരിച്ചു.ചെയർമാനായി സാജിദ് കോറോത്തിനെയും ജനറൽ കൺവീനറായി ബാലകൃഷ്ണൻ കിടാവിനെയും യോഗം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.