മീറോട് മലയിൽ തീപിടിത്തം

/

മീറോട് മല: ഉച്ചയ്ക്ക് ഒരു മണിയോടെ മീറോട് മലയിൽ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട്. പ്രദേശത്ത വാഹനങ്ങൾ എത്താൻ കഴിയാത്ത സാഹചര്യം രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുകയാണ്.

സംഭവ സ്ഥലത്ത് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.