വിയ്യൂർ പുത്തൂര് ശാന്താമ്മ (87)അന്തരിച്ചു. പരേതരായ പുത്തൂര് അച്ചുതൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകളാണ്. ഭർത്താവ് പരേതനായ കെ. പി. ദാമോദരൻ നായർ, (റിട്ട. ലെക് ചറർ, ഗവ :പോളിടെക്നിക്. കോഴിക്കോട്). മക്കൾ ഗീത, അനിത, അഡ്വ : ടി.ഹരീഷ് (കൊയിലാണ്ടി കോടതി). മരുമക്കൾ പരേതനായ രവീന്ദ്രൻ, മാഹി (റിട്ട :കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ), രാമചന്ദ്രൻ (റിട്ട :സീനിയർ മാനേജർ, വിജയ ബാങ്ക് ), രശ്മി (ടീച്ചർ, പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ ). സഹോദരങ്ങൾ പരേതനായ ഉണ്ണികൃഷ്ണൻ, (ടീച്ചർ, പൊയിൽക്കാവ് ഹൈസ്കൂൾ), പരേതനായ വിശ്വനാഥൻ, (റിട്ട സൈനിക് വെൽഫെയർ ബോർഡ് സെക്രട്ടറി), ഗോപിനാഥ്, വിജയ കുമാരി, ശ്രീദേവി, അരവിന്ദൻ (ജനത മെഡിക്കൽസ്, നന്തി).
