കൊയിലാണ്ടി: കുറുവങ്ങാട് വരാങ്കിൽ ബാലകൃഷ്ണൻ (57)അന്തരിച്ചു. പിതാവ്: പരേതനായ കുഞ്ഞിക്കണാരൻ. മാതാവ്: കാർത്ത്യായനി. ഭാര്യ: ഷീബ (പുറക്കാട്). മക്കൾ: അതുൽ കൃഷ്ണ (യു കെ), മിഥുൻ കൃഷ്ണ (വിക്ടറി ട്രെയ്ഡേഴ്സ്,കൊയിലാണ്ടി). സഹോദരങ്ങൾ: രാധ, സരസ ,ലീല. സഞ്ചയനം: ഇന്ന് കാലത്ത് 12 മണിക്ക് വീട്ടുവളപ്പിൽ.
