ബപ്പൻകാട് ഹാജിയാരകത്ത് ബി.എച്ച് ഇബ്രാഹിം കുട്ടി അന്തരിച്ചു

ബപ്പൻകാട് ഹാജിയാരകത്ത് ബി.എച്ച് ഇബ്രാഹിം കുട്ടി (87) റിട്ട. സീനിയൽ സുപ്രണ്ട് (പി. ഡബ്ല്യയു.ഡി) അന്തരിച്ചു. ഇർശാദുൽ മുസ്ലിമീൻ സംഘം, എം.എസ്.എസ്, ഇസ്ലാഹി ചാരിറ്റബിൾ ട്രസ്റ്റ്, സകാത്ത് റിലീഫ് കോർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ അമേത്ത് നഫീസ. മക്കൾ സക്കീറലി (റിട്ട. അസിസ്റ്റൻ്റ് എഞ്ചിനീയർ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്). ഷാഹിദ, സജ്ല, മരുമക്കൾ. എൻ.ഇ അബ്ദുൽ അസീസ് (എം.എസ്.എസ് സ്‌റ്റേറ്റ് എക്സിക്യുട്ടീവ് മെമ്പർ), മുസ്തഫ കേളോട്ടിൽ (ഖത്തർ), ഹാജറ.പി.എം, ഭാര്യ സഹോദരൻ എ.കുഞ്ഞമ്മദ് (പ്രസിഡണ്ട് കൊയിലാണ്ടി മർച്ചൻ്റ് അസോസിയേഷൻ) ജനാസ ഉച്ചക്ക് 1.15 ന് ഇർശാദിൽ.

Leave a Reply

Your email address will not be published.