സഹോദരിമാര്‍ തലേന്നും പിറ്റേന്നുമായി മരിച്ചു

സഹോദരിമാര്‍ തലേന്നും പിറ്റേന്നുമായി മരിച്ചു. കുറുമയില്‍ത്താഴ പടിഞ്ഞാറെ പറമ്പില്‍ ലീല (85) യും സഹോദരി പുതിയെടുത്ത് മീത്തല്‍ നാരായണി (90) യുമാണ് മരിച്ചത്. ഇരുവരും ഇരിങ്ങല്‍ മാക്കന്ദാരി കേളപ്പന്റെയും കല്യാണിയുടെയും മക്കളാണ്. പരേതനായ കണാരനാണ് നാരായണിയുടെ ഭർത്താവ്. മക്കള്‍ : രാധ, ശിവദാസന്‍ (സി പി എം കുറുമപ്പൊയില്‍ ബ്രാഞ്ചംഗം), ബാലകൃഷ്ണന്‍, മനോജന്‍, സജീവന്‍. മരുമക്കള്‍: പരേതനായ ഗോപാലന്‍ പെരിങ്ങാട്ട്, രാധ, ശ്രീലത, ശ്രീജ, ഷൈനി.സഞ്ചയനം ഞായറാഴ്ച.

ലീലയുടെ ഭര്‍ത്താവ് പരേതനായ പടിഞ്ഞാറെ പറമ്പില്‍ കണ്ണന്‍. മക്കള്‍ : പുഷ്പന്‍, ശോഭ, ശ്രീനിവാസന്‍ (പ്രസിഡന്റ് നടുവത്തൂര്‍ ക്ഷീരോല്പാദകസംഘം , ഗവ. കോണ്‍ട്രാക്ടര്‍), പ്രമീള, വിനയന്‍. മരുമക്കള്‍ : സുമ, ശങ്കരന്‍ എളാട്ടേരി, ഹേമ , വേലായുധന്‍ തെരുവത്തു കടവ്, ബിന്ദു.

ഇരുവരുടെയും മറ്റ് സഹോദരങ്ങള്‍ : ഗോപാലന്‍ ഇരിങ്ങല്‍, ജാനു അയനിക്കാട്, ദേവി പാലോളി , മുകുന്ദന്‍ ഇരിങ്ങല്‍, പരേതരായ നാരായണന്‍.

Leave a Reply

Your email address will not be published.