കണ്ണൂരിൽ സമവായം; കെ. സുധാകരൻ മത്സരിക്കും

കെ. സുധാകരൻ കണ്ണൂരിൽ മത്സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരൻ. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ അദ്ദേഹത്തിന് ഹൈക്കമാൻഡ് അനുമതി നൽകിയെന്നാണ് സൂചന.

Leave a Reply

Your email address will not be published.