റോഡ് ഷോയുമായി സി.ആർ. പ്രഫുൽ കൃഷ്ണൻ

കൊയിലാണ്ടി മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണൻ കൊയിലാണ്ടി ടൗണിൽ റോഡ് ഷോ നടത്തി. ബി.ജെ പി സീനിയർ നേതാവ് ടി.കെ. പത്മനാഭൻ , സംസ്ഥാന സമിതി അംഗം വായനാരി വിനോദ്, മണ്ഡലം പ്രസിഡൻ്റ് കെ.കെ,വൈശാഖ്‌, എസ് ആർ , ജയ്കിഷ് , കെ.വി സുരേഷ്, വി.കെ.ജയൻ, വി.കെ, മുകുന്ദൻ , ഉണ്ണികൃഷ്ണൻ മുത്താമ്പി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.