കൊയിലാണ്ടിയിൽ കെ പ്രവീൺകുമാർ നാദാപുരത്ത് കെ എം അഭിജിത്ത് എലത്തൂരിൽ വിദ്യാബാലകൃഷ്ണൻ കോഴിക്കോട് നോർത്തിൽ ജയന്ത് കോൺഗ്രസ് ആദ്യ ഘട്ട സ്ഥാനാർത്ഥിപ്പട്ടികയായി

കൊയിലാണ്ടിയിൽ കെ പ്രവീൺകുമാർ
നാദാപുരത്ത് കെ എം അഭിജിത്ത്
എലത്തൂരിൽ വിദ്യാബാലകൃഷ്ണൻ
കോഴിക്കോട് നോർത്തിൽ ജയന്ത്
കോൺഗ്രസ് ആദ്യ ഘട്ട സ്ഥാനാർത്ഥിപ്പട്ടികയായി

കോൺഗ്രസ് പട്ടികയായി
കൊയിലാണ്ടി കെ. പ്രവീൺ കുമാർ
നാദാപുരം കെ.എം അഭിജിക്ക്
കൽപ്പറ്റ ടി സിദ്ധിഖ്
കോട്ടയം. തിരുവഞ്ചൂർ രാധാകൃഷ്ണൻ
തൃക്കാക്കര ഉമാ തോമസ്
കൊടുങ്ങല്ലൂർ ഒ ജെ ജനീഷ്
മണലൂർ ടി എൻ പ്രതാപൻ
നാട്ടിക സുനിൽ ലാലൂർ
പാലക്കാട് രമേഷ് പിഷാരടി
കോങ്ങാട് കെ എ തുളസി
തൃത്താല വീട്ടിൽ ബൽറാം

തരൂർ കെസി സുബ്രഹ്മണ്യം
വണ്ടൂർ എപി അനിൽകുമാർ
നിലമ്പൂർ ആര്യാടൻ ഷൗക്കത്ത്
പേരാവൂർ സണ്ണി ജോസഫ്
കോഴിക്കോട് നോർത്ത് കെ ജയന്ത്
കോവളം എം വിൻസെന്റ്
ചിറയൻ രമ്യ ഹരിദാസ്
വട്ടിയൂർക്കാവ് കെ മുരളീധരൻ
ഇരിക്കൂർ സജീവ് ജോസഫ്
കുണ്ടറ പി.പി വിഷ്ണു നാഥ്
പത്തന്നാപുരം ജ്യോതികുമാർ ചാമക്കാല
സുൽത്താൻബത്തേരി ഐസി ബാലകൃഷ്ണൻ
എലത്തൂർ വിദ്യാബാലകൃഷ്ണൻ
പൊന്നാനി കെ പി നൗഷാദ് അലി
മലമ്പുഴ എ. സുരേഷ്
മുവാറ്റുപ്പുഴ മാത്യു കുഴൽ നാടൻ
തൃശൂർ രാജൻ പല്ലൻ
ചിറ്റുർ സുമേഷ് അച്ചുതൻ

Leave a Reply

Your email address will not be published.