അരിക്കുളം പീടികകണ്ടി പുഷ്പവല്ലി അന്തരിച്ചു

അരിക്കുളം പീടികകണ്ടി പുഷ്പവല്ലി അന്തരിച്ചു. ഭർത്താവ് : അരിക്കുളം പീടികകണ്ടി യുകെ രാഘവൻ നായർ (ex. ഇന്ത്യൻ ആർമി).  പരേതരായ നടുവത്തുർ ചെറുതുരുത്തിയാട്ട് ഗോവിന്ദൻ നായരുടെയും പുല്ലാളി കമലാക്ഷിയമ്മയുടെയും മകളാണ്.
മക്കൾ : ഷിജിത്ത്( യു എസ് എ), സ്മിത (ബാംഗ്ലൂർ ). മരുമക്കൾ : പ്രശാന്ത് കണ്ടോത്ത് ( ലിബിയ,) ശ്രീലേഖ( യു എസ് എ ). സഹോദരങ്ങൾ :
വസന്ത പുല്ലാളി, മുരളീധരൻ കിടാവ് ( തിരുപ്പതി ), ഗിരിധരൻ കിടാവ് ( തിരുപ്പതി ), ജ്യോതി നാരായണൻ കിടാവ് ( തിരുപ്പതി), ശ്യാം സുന്ദർ ( തിരുപ്പതി) ഡോ. സിന്ധുജ രാമചന്ദ്രൻ,പരേതയായ സായി ലക്ഷ്മി, പ്രതിഭ ( ഹൈദരാബാദ്).

Leave a Reply

Your email address will not be published.