കൊയിലാണ്ടി വിയ്യൂർ മരക്കുളത്തിൽ കുട്ടിയാച്ച അന്തരിച്ചു

കൊയിലാണ്ടി:വിയ്യൂർ മരക്കുളത്തിൽ കുട്ടിയാച്ച (93)അന്തരിച്ചു. ഭർത്താവ് :പരേതനായ കുഞ്ഞിരാമൻ. മക്കൾ :നാണു,നിർമല,മോഹനൻ, രവീന്ദ്രൻ (ബാബു ), മിനി, മനോജ്‌, പരേതരായ നാരായണൻ,ഗിരീഷ്. മരുമക്കൾ. ശാരദ, ശ്രീജയ, ചന്ദ്രിക, അശോകൻ, ലീന, ജെൻസി

Leave a Reply

Your email address will not be published.