രാഷ്ട്രീയ മഹിള ജനതാദൾ പ്രതിഷേധ സായാഹനം നടത്തി

പാചക വാതക പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ മഹിളാ ജനതാദൾ അരിക്കുളം പഞ്ചായത്ത് കമ്മിറ്റി ഊരള്ളൂരിൽ സംഘടിച്ച പ്രതിഷേധ സായാഹനം ജില്ല പ്രസിഡൻ്റ് പി.സി. നിഷാകുമാരി ഉദ്ഘാടനം ചെയ്തു. സി. പ്രിതി അധ്യക്ഷതവഹിച്ചു. കെ.എം. സവിത, അഷറഫ് വള്ളോട്ട്, സി. വിനോദൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.