ചേമഞ്ചേരി കൊളക്കാട് മതിലിച്ചേരി മാധവൻ നായർ( 71) (എടവലത്ത് ) അന്തരിച്ചു. ഭാര്യ അനിത [മുൻചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ] മക്കൾ,നിതിൻരാജ് , മിഥുൻ രാജ്, മരുമക്കൾ, രേണുക, അപർണ്ണ സഹോദരങ്ങൾ, കമലാക്ഷി അമ്മ പരേതരായ ,കേശവൻ നായർ, കാർത്യായനി അമ്മ.
ശവസംസക്കാരം 12 മണി വിട്ടു വളപ്പിൽ
