ചേമഞ്ചേരി, കൊളക്കാട് കാട്ടിലെ കുനി ആമിന അന്തരിച്ചു

ചേമഞ്ചേരി, കൊളക്കാട് കാട്ടിലെ കുനി ആമിന (85) അന്തരിച്ചു. ഭർത്താവ് പരേതനായ അബ്ദുൽ ഖാദർ. മക്കൾ കെ.കെ മുഹമ്മദ് (റിട്ട. വഖഫ് ബോർഡ് സൂപ്രണ്ട്), സഫിയ, അബ്ദുൽ ലെത്തീഫ്. മരുമക്കൾ നസീറ നടുവത്തൂർ, ഹസ്സൻ നടുവണ്ണൂർ, റജുല വെങ്ങളം.

Leave a Reply

Your email address will not be published.