കൊയിലാണ്ടി :പെരുവട്ടൂർ ഐശ്വര്യയിൽ കെ. എം .ശങ്കരൻ മാസ്റ്റർ (93 ) അന്തരിച്ചു. കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂൾ റിട്ട പ്രധാന അധ്യാപകനാണ്. ഭാര്യ: എം.ഗൗരി(റിട്ട. അധ്യാപിക)
മക്കൾ : കെ. എസ്.രമണി(റിട്ട. ഗ്രാമീണ ബാങ്ക്),സത്യപ്രകാശ്(റിട്ട. കാനറ ബാങ്ക്),പ്രശാന്ത്(റിട്ട നേവി)
മരുമക്കൾ.പരേതനായ പി.കെ.സി ഗംഗാധരൻ(റിട്ട ജില്ലാ ട്രഷറി),യമുന(റിട്ട. അധ്യാപിക),ബീന(റിട്ട.അധ്യാപിക).
സഹോദരങ്ങൾ.കെ.എം. വിശ്വനാഥ് (എൻ ജി ഇ എഫ് ബാംഗ്ലൂർ, കെ.എം. കരുണാകരൻ (റിട്ട എൻ എ എൽ ബാംഗ്ലൂർ ) സംസ്കാരം ഞായറാഴ്ച രാവിലെ 9.30 മണി വീട്ടുവളപ്പിൽ
