കൊയിലാണ്ടി: അണേലക്കടവ് അണേലക്കുനി പ്രകാശൻ (44) അബുദാബിയിൽ അന്തരിച്ചു. ഭാര്യ: ഗീതു (ഫെമി ബ്യൂട്ടിപാർലർ നടക്കാവ് ഉടമ). മക്കൾ: കാർത്തിക്, കീർത്തന അച്ഛൻ: പ്രഭാകരൻ. അമ്മ: വത്സല.
സഹോദരങ്ങൾ: ഹരീഷ്, പ്രമോദ് (കേരള റെ ഫ്രി ഫ്ജറീഷൻ, നടക്കാവ്) സംസ്കാരം ഞായറാഴ്ച രാവിലെ
ഒൻപതിന് വീട്ടുവളപ്പിൽ.
