കൊയിലാണ്ടി : ബി എസ് എൻ എൽ കൊയിലാണ്ടി ഏരിയയിലെ ഗുണഭോക്താക്കൾക്കു വേണ്ടി മാർച്ച് ,16 , 17 തീയതികളിൽ കൊയിലാണ്ടി ബി എസ് എൻ എൽ കസ്റ്റമർ കെയർ സെന്ററിൽ മേള സംഘടിപ്പിക്കുന്നു. അതിവേഗ ഇന്റർനെറ്റ് ഫൈബർ ഒപ്റ്റിക്കൽ കണക്ഷനുകൾ (മോഡം സൗജന്യം) ഫാൻസി നമ്പറുകളോടുകൂടി പുതിയ 4 G സിം കണക്ഷനുകൾ , തുടങ്ങിയവ ആകർഷകമായ ഓഫറുകളോട് കൂടി ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്.
