പുതുക്കുടി കണ്ടോത്ത് ക്ഷേത്രം തിറ മഹോത്സവം മാർച്ച് 14, 15, 16 തിയ്യതികളിൽ

കൊയിലാണ്ടി കോതമംഗലം പുതുക്കുടി കണ്ടോത്ത് ക്ഷേത്രം തിറ ഉത്സവം മാർച്ച് 14, 15, 16 തിയ്യതികളിൽ ആഘോഷിക്കും. 14ന് രാവിലെ 11 മണിക്ക് കൊടിയേറ്റം. വൈകിട്ട് ഗുളികന് ഗുരുതി. 15ന് വൈകിട്ട് അരങ്ങോല വരവ്, തിറകൾ 16 ന് പൂക്കലശത്തോടെ കാരണവരുടെ തിറ.

Leave a Reply

Your email address will not be published.