പൂക്കാട്ട് പറമ്പിൽ ആയിഷാബി ( 66 ) അന്തരിച്ചു. പരേതനായ പൂക്കാട്ട് പറമ്പിൽ മമ്മദ് കോയയായിരുന്നു ഭർത്താവ്. മക്കൾ നൗഫൽ ( ഷാർജ ) ഫാറൂഖ് ( കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സിക്രട്ടറി )
ഫൈസൽ ( ആസിയാൻ ഗോൾഡ് ) അഫ്സൽ ( എക്കൗണ്ടന്റ് ) മരുമക്കൾ റസീന, റുംഷാന, സലീന, റസ്മിൻ സഹോദരങ്ങൾ ആലിക്കോയ , ലത്തീഫ്, ഇമ്പിച്ചിപ്പാത്തു
