കൊയിലാണ്ടി വിയ്യൂർ തൃക്കൈക്കൽ സുകുമാരൻ അന്തരിച്ചു

കൊയിലാണ്ടി: വിയ്യൂർ തൃക്കൈക്കൽ സുകുമാരൻ (68) അന്തരിച്ചു. ഭാര്യ ശ്യാമള. മക്കൾ അഖിൽ (ദുബായ്), അനുശ്രീ. മരുമക്കൾ അനുലക്ഷ്മി (നന്മണ്ട), ബിബിൻരാജ് (കേരള പോലീസ് – തൃക്കുറ്റിശ്ശേരി). സഹോദരങ്ങൾ കരുണാകരൻ, ദേവി, രാധ, രാമചന്ദ്രൻ, സുമതി, രാജൻ, പരേതനായ ശ്രീധരൻ.

Leave a Reply

Your email address will not be published.