നടുവത്തൂർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നമ്പർ D 3101 പുതിയ ഭരണസമതിയായി. പയ്യോളി യൂണിറ്റ് ഇൻസ്പക്ടർ മനോജിൻ്റെ സാന്നിദ്ധ്യത്തിൽ നടന്ന തെരത്തെടുപ്പിൽ പ്രസിഡണ്ടായി രമേശൻ മനത്താനത്തും വൈസ് പ്രസിഡണ്ടായി അഷ്റഫ് ഏരോത്തിനെയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഡയറക്ടർ ബോർഡ് മെംബർ ബാബു മാസ്റ്റർ കുറുമയിൽ, കെ.എം വേലായുധൻ സുരേഷ്ബാബു എം.കെ അമ്യതപുരി, ശശി പാറോളി, സുരേന്ദ്രൻ മാസ്റ്റർ, കെ, രാജശ്രി കോഴിപ്പുറത്ത് ഷൈമ തയ്യിൽ, അൻവിൻ പ്രമോദ്, സജിത വി.കെ എന്നിവരെയും തിരഞ്ഞെടുത്തു.