മന്ദങ്കാവിൽ വൻ തീപിടുത്തം ആറ് യൂനിറ്റ് ഫയർ ഫോഴ്സ് എത്തി.

കൊയിലാണ്ടി മന്ദങ്കാവിൽ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിന് തീപിടുച്ചു ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം പേരാമ്പ്ര കൊയിലാണ്ടി എന്നിവിടങ്ങളിൽ എത്തിയ ആറ് യൂണിറ്റ് ഫയർഫോഴ്സ് അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് ‘പരിസരമാകെ വിഷപ്പുകയും ദുർഗന്ധമാണ്. ‘നൂറുകണക്കിന് ആളുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.പേരാമ്പ്ര കൊയിലാണ്ടി പോലീസ് സ്ഥലത്തുണ്ട്

Leave a Reply

Your email address will not be published.