പേരാമ്പ്രയിലെ ജീവകാരുണ്യ പാലിയേറ്റിവ് വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യമായ ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പേരാമ്പ്ര ഇഫ്താർ സംഗമവും യുദ്ധ വിരുദ്ധ സദസ്സും സംഘടിപ്പിക്കുന്നു. 2026 മാർച്ച് 10 ചൊവ്വ വൈകീട്ട് 5 മണിക്ക് പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുന്നത്.
