തിക്കോടി : പ്രവാസി ലീഗ് നേതാവ് തിക്കോടി അങ്ങാടിയിലെ വൈദ്യരകത്ത് ഹഫ്സാന മൻസിൽ വി. ഹാഷിം കോയ തങ്ങൾ അന്തരിച്ചു. ഭാര്യ: ഹഫ്സത്ത് മക്കൾ: ഉസ്ബാന, ഹാഫിസ് , ഹാഷിഫ്,ഹാമില , ഹൻസാന, ഹസീബ മരുമക്കൾ: സിറാജ് (കോട്ടക്കൽ), ജസീർ (പെ രിങ്ങത്തൂർ), മനാസ് (കോഴിക്കോട്), ഷാദ് (കോഴിക്കോട്)
സഹോദരങ്ങൾ: അസ്മ, സുഹറ,ആയിഷാബി , ഹഫ്സത്ത് ബീവി, സൈബു കോയ ഖബറടക്കം ഉച്ചയ്ക്ക് 1-30 ന് തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
