കക്കഞ്ചേരി : പുതിയോട്ടുവളപ്പിൽ നാരായണൻ (80) അന്തരിച്ചു. മക്കൾ: പി.വി. ഷിനോജ് (സി പി എം കക്കഞ്ചേരി ബ്രാഞ്ച് അംഗം, നിർമ്മാണ തൊഴിലാളി യൂനിയൻ .സി ഐ ടി യു കന്നൂര് മേഖലാ കമ്മറ്റി അംഗം), പി.വി. സിതോഷ് (ഫ്രണ്ട്സ് ഓട്ടോ ഗ്യാരേജ് മുണ്ടോത്ത് ). മരുമക്കൾ: ശാരിക, വിൻഷ. സഹോദരങ്ങൾ: പി.പി.ശ്രീധരൻ പി.വി, ഗോപിനാഥ് , ടി.കെ, കുമാരൻ, ടി. കെ, ഭാസ്കരൻ, ടി.കെ, ഗോവിന്ദൻ, യശോദ വാകയാട്, പി.വി., ചന്ദ്രൻ, പി വി, കൃഷ്ണൻ, പി വി, സോമൻ .
